കുട്ടനാട്ടിലെ കർഷക ആത്മഹത്യ; മാധ്യമപ്രചാരണം വസ്തുതാവിരുദ്ധമെന്ന് കെ എൻ ബാലഗോപാൽ

ആലപ്പുഴ കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ മാധ്യമപ്രചാരണങ്ങൾ വസ്തുതാവിരുദ്ധമെന്ന് ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കർഷകന്റെ മരണം സർക്കാരിനെ വേദനിപ്പിക്കുന്നതാണ്. ഒരു കർഷകനെയും സർക്കാർ പണയം വയ്ക്കുന്നില്ല. കർഷകർക്ക് നെല്ല് സംഭരിക്കാനുള്ള പണം നൽകുന്നത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: രാജസ്ഥാന് പിന്നാലെ തെലങ്കാനയിലും രാജി; വനിതാ കോൺഗ്രസ് നേതാവ് ബിആർഎസിൽ ചേർന്നു

കർഷകർക്ക് സബ്സിഡിയാണ് നൽകുന്നത്. അതിന്റെ പലിശ സർക്കാരാണ് നൽകുന്നത്. രാജ്യത്ത് നെല്ലിന് 13 രൂപ നൽകി സംഭരിക്കുന്ന സംസ്ഥാനങൾ ഉണ്ട്. കേരളം 28 രൂപനൽകിയാണ് സംഭരിക്കുന്നത്. ഇതിൽ 20 രൂപയാണ് കേന്ദ്രത്തിന്റേത് ബാക്കി കേരള സർക്കാർ നൽകുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ALSO READ: ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ടു; അപ്രതീക്ഷിത ആഘാതത്തില്‍ രണ്ടു മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News