കേരളീയം ധൂർത്തല്ല, കണക്കുകൾ പുറത്തുവരും; മന്ത്രി കെ എൻ ബാലഗോപാൽ

ഭാവിയിൽ കേരളത്തെ ബ്രാൻഡ് ചെയ്യുന്ന ഒന്നാണ് കേരളീയമെന്നും ധൂർത്തല്ലയെന്നും മന്ത്രി കെ എൻ ബാലഗോപാൽ. പ്രതിപക്ഷ നേതാവിനുള്ള മറുപടി എന്ന രീതിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ALSO READ:ലെന അംഗീകൃത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ല, അവരുടെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണാജനകം: സൈക്കോളജിസ്റ്റുകളുടെ സംഘടന

കേരളത്തിനു വേണ്ടിയുള്ള വലിയ നിക്ഷേപം ആണിത്. പോസിറ്റീവായി കാര്യങ്ങളിൽ ഇടപെടുകയും വിമർശിക്കുകയും ആണ് ചെയ്യേണ്ടത്, സർക്കാർ ഗ്യാരണ്ടികളെ കുറിച്ച് ആർക്കും ആശങ്കയില്ലെന്നും ക്ഷേമ പെൻഷൻ അടുത്ത ഘഡു ഉടൻ നൽകും എന്നും ബാലഗോപാൽ പറഞ്ഞു.പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നുവെന്നും കേരളീയത്തിന്റെ കണക്കുകൾ പുറത്തുവരുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ:കേരളീയം രണ്ടാം ദിനം; വിവിധയിടങ്ങളിൽ ഇന്ന് നടക്കുന്ന പരിപാടികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News