കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട് സ്റ്റുഡന്റ്‌സ് പ്രവേശനം: ഈ യോഗ്യതയുണ്ടെങ്കില്‍ അപേക്ഷിക്കാം

കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട് സ്റ്റുഡന്റ്‌സ് പ്രവേശനം 2024നായുള്ള അപേക്ഷകളുടെ വിതരണം തുടങ്ങി. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളില്‍ സ്‌ക്രിപ്പ്റ്റ് റൈറ്റിംഗ് ആന്‍ഡ് ഡയറക്ഷന്‍, ഓഡിയോഗ്രഫി, സിനിമാറ്റോഗ്രഫി, ആക്ടിംഗ്, എഡിറ്റിംഗ്, ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്ട് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ALSO READ: കല്യാണത്തിനുപോകുന്ന തിരക്കിൽ ഇളയ കുഞ്ഞിനെ കാറിൽ നിന്നും എടുക്കാൻ മറന്നു, മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴേക്കും കുട്ടി മരിച്ച നിലയിൽ

ഓരോന്നിനും പത്തു സീറ്റുകളാണ് ഉള്ളത്. മൂന്നുവര്‍ഷത്ത ഫുള്‍ ടൈം റെസിഡന്‍ഷ്യല്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത യുജിസി അംഗീകാരമുള്ള സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 22. കൂടുതല്‍ വിവരങ്ങള്‍ക്ക് www.krnnivsa.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. സ്റ്റുഡന്റ് ഹെല്‍പ്പ്‌ലൈന്‍: ശ്രീദേവന്‍ കെ പെരുമാള്‍: 919656519012, അബ്ദുള്‍ കമാല്‍: 918089367804.

ALSO READ: ‘ഒരു കലാകാരന്റെ കൈ വലിച്ച് കെട്ടുന്ന കാര്യങ്ങൾ’, പേരിൽ ഭാരതം ഇടുന്നതിൽ എന്താണ് തെറ്റ്, ആരുടേതാണ് ഭാരതം? കലാഭവൻ ഷാജോൺ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News