ഇനി എന്ത് കഴിക്കും എന്ന ചിന്ത വേണ്ട! കേരളീയത്തിൽ ‘വനസുന്ദരി ചിക്കനും’

കേരളീയത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന ഭക്ഷണ ശാലയിൽ ‘വനസുന്ദരി ചിക്കനും’. കേരളതീയതിന്റെ ഭാഗമായി നടക്കുന്ന ഫുഡ് ഫെസ്റ്റിവലിലാണ് വനസുന്ദരി ചിക്കനും ഇടം പിടിച്ചത്. തദ്ദേശീയ ജനവിഭാഗങ്ങൾ അവരുടെ തനത് രുചികൂട്ടുകളിലാണ് ഇത് പാചകം ചെയ്യുന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.

രാജ്യത്ത് ആദ്യമായി ഒരു സർക്കാർ സംസ്ഥാനത്തിൻ്റെ തനത് ഭക്ഷണ വിഭവങ്ങൾ Kerala Menu Unlimited എന്ന പേരിൽ ബ്രാൻഡ് ചെയ്യുന്നു എന്നുടെ വിവരവും പങ്കുവെച്ചിട്ടുണ്ട്. ഇതിന്റെ ഒരു വിഡിയോയും മന്ത്രി പങ്കുവെച്ചു.

മന്ത്രി കെ രാധാകൃഷ്‌ണന്റെ ഫേസ്ബുക് പോസ്റ്റ്

വനസുന്ദരി ചിക്കൻ…
ഇനി എന്ത് കഴിക്കും എന്ന് ചിന്ത വേണ്ട മലയാളിയുടെ 10 വിഭവങ്ങൾ റെഡി!…
രാജ്യത്ത് ആദ്യമായി ഒരു സർക്കാർ സംസ്ഥാനത്തിൻ്റെ തനത് ഭഷണ വിഭവങ്ങൾ Kerala Menu Unlimited എന്ന പേരിൽ ബ്രാൻഡ് ചെയ്യുന്നു. ഇതിൽ ഒന്നാണ് ‘വനസുന്ദരി ചിക്കൻ ‘ എന്ന വിഭവം. തദ്ദേശീയ ജനവിഭാഗങ്ങൾ അവരുടെ തനത് രുചികൂട്ടുകളിലാണ് ഇത് പാചകം ചെയ്യുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News