“ഈ വിജയം മതനിരപേക്ഷ ശക്തികൾക്ക് ഊർജം പകരുന്നത്; ആലത്തൂർ മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കും”: കെ രാധാകൃഷ്ണൻ

മതനിരപേക്ഷ ശക്തികൾക്ക് ഊർജം പകരുന്നതാണ് വിജയമെന്ന് ആലത്തൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച ഇടതുപക്ഷ സ്ഥാനാർഥി കെ രാധാകൃഷ്ണൻ. ആലത്തൂർ മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്നും തൃശൂരിൽ ബിജെപി ജയിച്ചത് കോൺഗ്രസ് എടുത്ത നിലപാടിൻ്റെ ഭാഗമാണെന്നും കെ രാധാകൃഷ്ണൻ കൈരളി ന്യൂസിനോട് പറഞ്ഞു. ബി ജെ പിക്കെതിരെയുള്ള പ്രവർത്തനം ശക്തമാക്കുമെന്നും, വർഗീയ പാർട്ടിയെ രാജ്യത്ത് നിന്ന് മാറ്റുക എന്നതാണ് ഇടതുപക്ഷത്തിൻ്റെ ശ്രമമെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.

Also Read; ‘ബിജെപിയുടെ 400 സീറ്റ്‌ ദിവാസ്വപ്നമായി മാറി, വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ഞാൻ ജനങ്ങളോടൊപ്പമുണ്ട്’: ഡോ. തോമസ് ഐസക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News