അങ്കോള അപകടം; രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തേണ്ടിയിരുന്നു: കെ രാധാകൃഷ്ണൻ എംപി

അങ്കോള മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തേണ്ടിയിരുന്നുവെന്ന് കെ രാധാകൃഷ്ണൻ എംപി. അപകടമുണ്ടായാൽ മനുഷ്യസഹജമായ കാര്യങ്ങൾ ചെയ്യണം. അത് കർണാടക സർക്കാർ ചെയ്തിട്ടുണ്ടോയെന്ന കാര്യം സംശയമാണെന്നും എംപി പറഞ്ഞു.

ALSO READ: എയർക്രോസിനേക്കാൾ കൂടുതൽ ഫീച്ചറുകൾ; സിട്രോൺ ബസാൾട്ട് ഓഗസ്റ്റിൽ ഇന്ത്യൻ വിപണിയിലെത്തും

പരിമിതി ഉണ്ടായിട്ടും മുഖ്യമന്ത്രി ഇടപെട്ടു. കേരളത്തിൽ മറ്റ് സംസ്ഥാനക്കാർ അപകടത്തിൽപെട്ടാൽ പെട്ടെന്ന് ഇടപെടാറുണ്ടെന്നും രാധാകൃഷ്ണൻ എംപി വ്യക്തമാക്കി.

ALSO READ: ‘സേവ് അർജുൻ’; തൃശൂർ കോർപ്പറേഷന് മുന്നിൽ മുട്ടിലിരുന്ന് സമരവുമായി ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News