‘മഴക്കെടുതി; കേരളത്തിന്‌ 1000 കോടിയുടെ കേന്ദ്രസഹായം അടിയന്തരമായി പ്രഖ്യാപിക്കണം’ കെ രാധാകൃഷ്ണൻ എംപി

സംസ്ഥാനം അനുഭവിക്കുന്ന മഴക്കെടുതി ഇന്ന് പാർലമെൻറിൻ്റെ ശ്രദ്ധയിൽ കൊണ്ടു വന്ന് കെ.രാധാകൃഷ്ണൻ എം പി. മഴക്കെടുതിയിൽ സംഭവിച്ച ആൾ നാശം മറ്റ് നാശനഷ്ടങ്ങൾ എന്നിവയും എംപി ഉന്നയിച്ചു.

Also read:ചെളിവെള്ളം ദേഹത്ത് തെറിപ്പിച്ചതിന്റെ പേരിൽ വാക്കുതർക്കം; അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ചു, കൊച്ചിയിൽ നടന്ന കൊടും ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്

നിലവിലുണ്ടായ നാശ നഷ്ടങ്ങൾ തരണം ചെയ്യാൻ ആയിരം കോടി രൂപ കേന്ദ്രസർക്കാർ അടിയന്തര ധനസഹായം കേരളത്തിന് അനുവദിക്കണമെന്നും കൂടുതലായി ദേശീയ ദുരന്തനിവാരണ സേനയെ അനുവദിക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അനുകൂല നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോകസഭയിൽ കെ രാധാകൃഷ്ണൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News