കെ റെയില്‍, ശബരിപാത വിഷയം: കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തി

കെ റെയില്‍, ശബരിപാത വിഷയത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രിയും മന്ത്രി വി അബ്ദുറഹിമാനും ചര്‍ച്ച നടത്തി. കേരളം മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയതായി മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.

ALSO READ:പാലക്കാട് കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍; സരിന്‍ വെളിപ്പെടുത്തിയത് ഗുരുതരമായ കാര്യങ്ങള്‍: മന്ത്രി എം ബി രാജേഷ്

എത്രയും പെട്ടെന്ന് ഉദ്യോഗസ്ഥലത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് നടപ്പാക്കുമെന്ന് അറിയിച്ചു. മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രധാനമന്ത്രിയുമായി കേരളത്തിലെ റെയില്‍വേ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

ALSO READ:സംസ്ഥാനത്തിന്‍റെ തീരദേശ പരിപാലന പ്ലാനിന് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്‍റെ അംഗീകാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News