‘ആദ്യ ദിവസം കോണി ഉപയോഗിച്ച് വടം കെട്ടി 486 ആളുകളുടെ ജീവന്‍ രക്ഷിച്ചു’; മന്ത്രി കെ രാജന്‍

ദുരന്തമറിഞ്ഞ് രാവിലെ വയനാട്ടിലെത്തുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി പുഴയ്ക്കപ്പുറം കടക്കാന്‍ വഴിയില്ലാ എന്നുള്ളതായിരുന്നുവെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ബെയ്‌ലി പാലത്തിനോട് ചേര്‍ന്ന് അമ്പലത്തിന്റെ ഭാഗമായുള്ള ആലില്‍ വടം കെട്ടി ശേഷം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജെസിബിയുടെ അറ്റത്ത് കെട്ടി ഒറ്റപ്പെട്ട് നിന്ന ആളുകളെ വടത്തില്‍ ഇക്കയ്‌ക്കെത്തിച്ചു. ആദ്യ ദിവസം കോണി ഉപയോഗിച്ച് വടം കെട്ടി 486 ആളുകളുടെ ജീവന്‍ രക്ഷിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ: കിണറുകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തും: മന്ത്രി കെ രാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News