കേന്ദ്രത്തിനെതിരായ സമരം തന്നെയാണ് കേരളം തീരുമാനിച്ചത്: മന്ത്രി കെ രാജന്‍

കേന്ദ്രത്തിനെതിരായ സമരം തന്നെയാണ് കേരളം തീരുമാനിച്ചതെന്നും അതില്‍ സംശയം ഉന്നയിച്ചത് ആരാണെന്ന് അറിയില്ലെന്നും മന്ത്രി കെ രാജന്‍. ഇടതുമുന്നണിക്കോ സര്‍ക്കാറിനോ അതില്‍ സംശയമില്ല. മുഖ്യമന്ത്രി, മന്ത്രിമാര്‍, എംപിമാര്‍ എല്ലാവരും സമരത്തില്‍ പങ്കെടുക്കും.

ALSO READ: നയപ്രഖ്യാപനം മുഴുവൻ വായിക്കാതെ ഗവർണർ, അവസാന പാരഗ്രാഫ് വായിച്ച് പ്രസംഗം അവസാനിപ്പിച്ചു

സമരം എങ്ങനെ നടത്തണമെന്ന് മറ്റുള്ളവര്‍ തീരുമാനിച്ചു തന്നാല്‍ അത് പ്രയാസമാകും. അതിനുള്ള സ്വാതന്ത്ര്യം ഇടതുമുന്നണിക്കും സര്‍ക്കാരിനും മാധ്യമങ്ങള്‍ അനുവദിക്കണം. ഷൂസ് എറിയുന്നതും കല്ലെറിയുന്നതുമല്ല സമരം. ഈ സമരത്തിന്റെ രൂപം അങ്ങനെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി

ALSO READ: മാത്യു കുഴല്‍നാടന് ഓരോ ദിവസവും ഓരോ വെളിപ്പെടുത്തല്‍, അവ അത് പോലെ മരിച്ചു പോകുന്നു: മന്ത്രി കെ രാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News