‘അവസാന മനുഷ്യനെയും പുനരധിവസിപ്പിച്ചേ ഇടത് സര്‍ക്കാര്‍ ചുരം ഇറങ്ങൂ’; മന്ത്രി കെ രാജന്‍

കേരളത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പ്രതിപക്ഷം കൂട്ടുനില്‍ക്കുന്നുവെന്നും അവസാന മനുഷ്യനെയും പുനരധിവസിപ്പിച്ചേ ഇടത് സര്‍ക്കാര്‍ ചുരം ഇറങ്ങുവെന്നും മന്ത്രി കെ രാജന്‍. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഡീല്‍ വ്യക്തമായതോടെ ഷാഫിയുടെ പ്രതിച്ഛായ മങ്ങി; പാലക്കാട് ബിജെപി മൂന്നാമതാകുമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ

മന്ത്രിയുടെ വാക്കുകള്‍;

ALSO READ: പോക്‌സോ കേസിലെ പ്രതി ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ടു; സംഭവം ബിഹാറില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍

‘കഴിഞ്ഞ ഏട്ടര വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ പ്രദീപിന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കും.കേരളത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പ്രതിപക്ഷം കൂട്ടുനില്‍ക്കുകയാണ്. കേരളത്തെ കഴുത്തുഞെരിച്ചു കൊല്ലാന്‍ ശ്രമിക്കുന്നു.എന്നാല്‍ കേരളം തകര്‍ന്നു പോകില്ല എല്ലാ തകര്‍ന്നു പോയ ജനതയെ കൈവിട്ടില്ല. അവസാന മനുഷ്യനെയും പുനരധിവസിപ്പിച്ചേ ഇടത് സര്‍ക്കാര്‍ ചുരം ഇറങ്ങു’.- മന്ത്രി പറഞ്ഞു.

News SUmmary- Minister K Rajan said that the opposition is cooperating with the central government’s efforts to destroy Kerala and the left government

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News