പത്തനംതിട്ട കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്ന് കോണ്‍ഗ്രസ് നേതാവ് കെ.ശിവദാസന്‍ നായര്‍

ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ട് നിന്ന് കെ ശിവദാസന്‍ നായര്‍. മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. ശിവദാസന്‍ നായരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ വിട്ട് നിന്നത്.

Also Read: അജിത് പവാര്‍ പക്ഷത്തിന് ഘടികാരം; ശരത് പവാറിന് പുതിയ ചിഹ്നം: സുപ്രീം കോടതി ഇടക്കാല ഉത്തരവ്

കോണ്‍ഗ്രസ് പുനസംഘടന മുതല്‍ കടുത്ത അതൃപ്തിയിലാണ് ജില്ലയിലെ മുതിര്‍ന്ന നേതാവ് ആയ ശിവദാസന്‍ നായര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News