കോണ്‍ഗ്രസിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് എഐസിസി മുന്‍ അംഗമായിരുന്ന സിമി റോസ് ബെല്‍ ജോണ്‍ നടത്തിയ വെളിപ്പെടുത്തലും ആരോപണങ്ങളും തള്ളി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍.
ആരോപണം അടിസ്ഥാന രഹിതമാണെന്നും മഹിളാ കോണ്‍ഗ്രസ് ഇത് സംബന്ധിച്ച് കെ പി സി സി യ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് കെപിസിസി ഭാരവാഹികളെ നിയോഗിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here