സെനറ്റ് നാമനിർദ്ദേശം; ഗവർണറെ അനുകൂലിച്ച് കെ സുധാകരൻ

k sudhakaran

സെനറ്റ് നാമനിർദ്ദേശത്തിൽ ഗവർണറെ അനുകൂലിച്ച് കെ സുധാകരൻ. സംഘപരിവാർ അനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗമെന്ന് കെ സുധാകരന്റെ അഭിപ്രായം. സംഘപരിവാറുകളെ നോമിനേറ്റ് ചെയ്യുന്നതിന് എന്താണ് തടസമെന്ന് ചോദിച്ച കെ സുധാകരൻ, തങ്ങൾ അതിനെ എതിർക്കുന്നില്ലെന്നും പറഞ്ഞു.

Also Read; കറുത്ത വസ്ത്രം അണിഞ്ഞ് കരിങ്കൊടി പ്രതിഷേധം; കരുനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

സംഘപരിവാർ അനുകൂലികൾ മാത്രം ആണെങ്കിൽ വിമർശിക്കാം, ഇതിൽ നല്ല ആളുകൾ ഉണ്ടെങ്കിൽ എന്തിന് എതിർക്കണമെന്നാണ് കെ സുധാകരൻ പറഞ്ഞത്. അതേസമയം ലിസ്റ്റിൽ കോൺഗ്രസ്, ലീഗ് അംഗങ്ങൾ ഉൾപ്പെട്ടത് എങ്ങനെയെന്നറിയില്ലെന്നും, ഞങ്ങൾ അപേക്ഷ കൊടുത്തിട്ട് നോമിനേറ്റ് ചെയ്തതല്ല എന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

Also Read; ‘അയോദ്ധ്യയിലെ പ്രതിഷ്ഠാ ചടങ്ങിലേക്ക് വരേണ്ട’: എൽ കെ അദ്വാനിയോടും മുരളി മനോഹർ ജോഷിയോടും ക്ഷേത്ര ട്രസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News