‘അവർ പാർട്ടിയിൽ ആരുമല്ല’; ഷമ മുഹമ്മദിനെ അധിക്ഷേപിച്ച് കെ സുധാകരൻ

ഷമ മുഹമ്മദിനെതിരെ അധിക്ഷേപിച്ച് കെ സുധാകരൻ. ഷമ മുഹമ്മദ് പാർട്ടിയിൽ ആരുമല്ലെന്നാണ് കെ സുധാകരൻ പറയുന്നത്. ഷമ മുഹമ്മദ് പറഞ്ഞതിനെക്കുറിച്ച് അവരോട് തന്നെ ചോദിക്കണം എന്നാണ് സുധാകരൻ പറഞ്ഞത്.

ALSO READ: ഒരു നിമിഷത്തെ മയക്കത്തിന് ചിലപ്പോൾ വലിയ വിലകൊടുക്കേണ്ടി വരും

അതേസമയം ലോക്‌സഭാ ഇലക്ഷന് കോൺഗ്രസ് സ്ഥാനാർഥികളായി വനിതകളെ പരിഗണിച്ചില്ലെന്നാണ് ഷമ മുഹമ്മദ് പറഞ്ഞത്. ന്യൂനപക്ഷത്തിനും നല്ല പരിഗണന ലഭിച്ചില്ല എന്നും ഷമ മുഹമ്മദ് ആരോപിച്ചു. കേരളത്തിൽ 51 ശതമാനം സ്ത്രീകളുണ്ട്. സ്ത്രീകൾക്ക് ജയിക്കാവുന്ന സീറ്റുകൾ നൽകണം എന്നും സ്ത്രീകളെ തോൽപ്പിക്കുകയും ചെയ്യരുതെന്നും ഷമ മുഹമ്മദ് പറഞ്ഞിരുന്നു.

ALSO READ: ടിക് ടോക്കിനെ പിന്നിലാക്കി ഇന്‍സ്റ്റാഗ്രാമം; കണക്കുകള്‍ ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News