കെ സുധാകരൻ എംപി യുടെ പ്രൈവറ്റ് സെക്രട്ടറി പി പി സുരേന്ദ്രൻ അന്തരിച്ചു

കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി യുടെ പ്രൈവറ്റ് സെക്രട്ടറി പി.പി.സുരേന്ദ്രൻ അന്തരിച്ചു. കഴിഞ്ഞ 36 വർഷമായി കെ. സുധാകരൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. സംസ്കാരം ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. സുലേഖ ആണ് ഭാര്യ. മക്കൾ: അതുൽ, അൽക്ക. മരുമക്കൾ: സനു സഹദേവൻ, സോജ ജേക്കബ്. ചെറുമകൾ: തുഷിത സനു

ALSO READ: കോർപറേഷനെതിരെ ബിജെപി സമരം ചെയ്യുന്ന അതേസമയത്ത് തന്നെയാണ്, പ്രധാനമന്ത്രിയുടെ പേരിലുള്ള പുരസ്കാരം മേയർ ഏറ്റുവാങ്ങിയത്: മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News