‘കത്ത് പുറത്തുപോയത് ഗൗരവതരമായ വിഷയം’; കെ സുധാകരൻ

k sudhakaran

ഡിസിസി പ്രസിഡൻറ് അയച്ച കത്ത് പുറത്തുവന്ന സംഭവം വളരെ ഗൗരവതാരമാണെന്ന് കെ സുധാകരൻ.സംഭവം വിശദമായി അന്വേഷിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുൻപ് പല പേരുകളും വന്നിട്ടുണ്ട്. അതിനുശേഷം കത്ത് പുറത്ത് വന്നത് ഗൗരവകരമായ വിഷയമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തിയ ശേഷം നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News