കെ സുധാകരന്റെ പിഎ ബിജെപിയിൽ; എൻഡിഎ സ്ഥാനാർത്ഥിയിൽ നിന്ന് അംഗത്വം സ്വീകരിച്ചു

കെ സുധാകരന്റെ പി എ ബിജെപിയിൽ. കെ സുധാകരൻ്റെ പിഎ യായ വി കെ മനോജ് ആണ് ബിജെപിയിൽ ചേർന്നത്.എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥിൽ നിന്ന് അംഗത്വം സ്വീകരിച്ചു.

ALSO READ: ‘രാജ്യത്തെ പ്രധാനമന്ത്രിക്കെതിരെ കേസ് കൊടുക്കാൻ ധൈര്യമുള്ള ഒരേയൊരു പാർട്ടിയാണ് സിപിഐഎം, കോണ്ഗ്രസിന്റെ മുട്ട് വിറക്കും അത് ചെയ്യാൻ’: ഫേസ്ബുക് കുറിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News