കെ സുധാകരൻ്റെ കൊലവിളി പ്രസംഗം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗം, പ്രതിഷേധാർഹം; എളമരം കരീം

കോഴിക്കോട് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്
കെപിസിസി പ്രസിഡൻ്റ്  കെ. സുധാകരൻ നടത്തിയ കൊലവിളി പ്രസംഗം പ്രതിഷേധാർഹമെന്ന് മുൻ മന്ത്രി എളമരം കരീം. കെ. സുധാകരനെ പോലെ ഉത്തരവാദിത്വപ്പെട്ട ഒരു നേതാവ്  ഇത്തരത്തിൽ പ്രസംഗിക്കുന്നത് ജനാധിപത്യപരമായും നിയമപരമായും നടക്കുന്ന സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നും എളമരം കരീം പറഞ്ഞു. Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News