കൈരളിയോട് മറുപടി പറയില്ല; തൃശ്ശൂര്‍ പ്രസംഗത്തില്‍ ഉത്തരമില്ലാതെ സുരേന്ദ്രന്‍

തൃശ്ശൂര്‍ പ്രസംഗത്തില്‍ ഉത്തരമില്ലാതെ ഒഴിഞ്ഞുമാറി സുരേന്ദ്രന്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടക്കുന്ന സംസ്ഥാനം കേരളം എന്ന് സുരേന്ദ്രന്‍ തൃശ്ശൂരില്‍ പ്രസംഗിച്ചിരുന്നു. നാഷണല്‍ ക്രൈം ബ്യൂറോയുടെ കണക്കുകള്‍ എന്നുപറഞ്ഞാണ് പരാമര്‍ശം നടത്തിയത്. ഇങ്ങനെ ഒരു കണക്കുണ്ടോ എന്ന ചോദ്യത്തിലാണ് മറുപടിയില്ലാതെ സുരേന്ദ്രന്‍ ഒഴിഞ്ഞു മാറിയത്. നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകളില്‍ സുരേന്ദ്രന് ഉത്തരമില്ല. കൈരളിയോട് മറുപടി പറയാനില്ലെന്നും കണക്കുകള്‍ പറയേണ്ടിടത്ത് പറയാം എന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

ALSO READ:  ദില്ലിയിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, പിടിയിലായ പ്രതികളിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News