കേരളത്തിലെ വികസനം തടയിടുന്നതിന് ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് കെ സുരേന്ദ്രൻ

കേരളത്തിലെ വികസനം തടയിടുന്നതിന് ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് കെ സുരേന്ദ്രൻ. വന്ദേഭാരത് ഉണ്ടല്ലോ, പിന്നെ സിൽവർ ലൈനിന് പുറകെ പോകേണ്ട ആവശ്യമെന്താണെന്നും കെ സുരേന്ദ്രൻ ചോദിച്ചു. സിൽവർ ലൈൻ കേരളത്തിൽ നടപ്പാക്കില്ല എന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Also read:മൊബൈൽ വരിക്കാർക്ക് ഇനി തിരിച്ചറിയൽ ഐ ഡി

പ്രായം ചെന്ന നേതാവാണ് ഒ രാജഗോപാൽ. അദ്ദേഹം മുൻപും ഇത്തരത്തിലുള്ള പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. പാർട്ടിയാണ് വിലയിരുത്തേണ്ടത്, ഒരു വ്യക്തിയല്ല. യോഗങ്ങളിൽ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട്. തിരക്കുപിടിച്ച് മറുപടി പറയേണ്ട കാര്യമല്ല ഓ രാജഗോപാൽ കേരളീയത്തിൽ പങ്കെടുത്തത് എന്നും കെ സുരേന്ദ്രൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News