സിപിഐഎം ശ്രമം മുസ്‌ലിം മുഖ്യമന്ത്രിയെ അധികാരത്തിലേറ്റാൻ, അത്‌ പ്രകോപനപരം; വർഗീയ പരാമർശവുമായി കെ സുരേന്ദ്രൻ

k surendran

സിപി ഐ എമ്മിന്റെ അടുത്ത നീക്കം മുസ്‌ലിം മുഖ്യമന്ത്രിയെ അധികാരത്തിലേറ്റാനാണെന്നും അത്‌ പ്രകോപനപരമാണെന്നുമുള്ള വർഗീയ പരാമർശവുമായി കെ സുരേന്ദ്രൻ. അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിട്ട് ഒരു മുസ്ലിം സ്ഥാനാർഥി എന്നുള്ള ഏറ്റവും പ്രകോപനപരമായ നിലപാടിലേക്ക് സിപി എം പോകും എന്നുള്ളതാണ് തന്റെ എപ്പോഴത്തെയും വിലയിരുത്തൽ എന്നാണ് കെ സുരേന്ദ്രൻ പറഞ്ഞത്. വാർത്ത സമ്മേളനത്തിലാണ് സുരേന്ദ്രൻ ഇക്കാര്യം പറഞ്ഞത്. ഇനി മലയാള നാടിനു ഒരു മുസ്‌ലിം മുഖ്യമന്ത്രി എന്ന മുദ്രാവാക്യത്തിലേക്ക് പതിയെ സിപിഎം പോകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ALSO READ: വര്‍ക്കലയില്‍ നിയന്ത്രണംവിട്ട കാര്‍ വീടിനുള്ളിലേക്ക് ഇടിച്ചുകയറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News