തോൽവിക്ക് പിന്നാലെ രാജിക്കോ? രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

surendran_bjp

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ. സ്ഥാനമൊഴിയാൻ താൻ തയ്യാറാണെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെയാണ് സുരേന്ദ്രന്റെ നാടകീയ നീക്കം.

ശോഭ സുരേന്ദ്രനെയും കെ സുരേന്ദ്രൻ ലക്ഷ്യംവെച്ചിട്ടുണ്ട്.പാലക്കാട് ശോഭ സുരേന്ദ്രനും കൂട്ടരും ജയസാധ്യത അട്ടിമറിച്ചുവെന്നാണ് സുരേന്ദ്രൻ്റെ ആരോപണം. ഇക്കാരവും അദ്ദേഹം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് സുരേന്ദ്രൻ മാധ്യമങ്ങളെ കാണുന്നുണ്ട്.

ENGLISH NEWS SUMMARY: K Surendran has expressed his willingness to resign from the post of BJP state president. He informed the central leadership that he was ready to resign.Surendran’s dramatic move comes after a heavy defeat in the Palakkad by-election.K Surendran has also targeted Shobha Surendran. Surendran has accused Palakkad Shobha Surendran and his colleagues of sabotaging the chances of winning.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News