സുരേഷ് ഗോപിയുടെ ക്യാബിനറ്റ് പദവി; ചോദ്യങ്ങൾക്ക് മുന്നിൽ ഉരുണ്ടുകളിച്ച് കെ സുരേന്ദ്രൻ

സുരേഷ് ഗോപിയുടെ ക്യാബിനറ്റ് പദവിയുമായി ബന്ധപ്പെട്ട ചോദ്യത്തിൽ ഉരുണ്ടുക്കളിച്ച് കെ സുരേന്ദ്രൻ. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ വാർത്തകൾ വ്യാജമെന്ന് സമ്മതിച്ചാൽ മന്ത്രിപദവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാമെന്നായിരുന്നു കെ സുരേന്ദ്രന്റെ മറുപടി.

Also Read; യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസൻസ് അജീവനാന്തകാലം റദ്ദാക്കിയേക്കും; കടുത്ത നടപടിക്കൊരുങ്ങി എംവിഡി

സുരേഷ് ഗോപി മന്ത്രിയാകുന്നത് സംസ്ഥാന നേതൃത്വം അറിയേണ്ട കാര്യമില്ല. ഇത്തരം കാര്യങ്ങൾ തീരുമാനിക്കുന്നത് പ്രധാനമന്ത്രിയാണ്. തോറ്റപ്പോഴും ജയിച്ചപ്പോഴും സുരേഷ് ഗോപിയെ വേട്ടയാടുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. മാധ്യമങ്ങൾ ഓരോ ദിവസവും വ്യാജവാർത്തകൾ നൽകുന്നുവെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

Also Read; തൃശൂരിലെ പരാജയവും ഡിസിസിയിലെ കൂട്ടത്തല്ലും; ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ രാജിവയ്ക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News