ഇനി വല്ലവരും ബിജെപിയിൽ പോകാതെ കോൺഗ്രസിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അത് മതിയായവില കിട്ടാത്തത്കൊണ്ട് മാത്രമാണ്: കെ ടി ജലീൽ എംഎൽഎ

കോൺഗ്രസിനെതിരെ വിമർശനവുമായി കെ ടി ജലീൽ എം എൽ എ. പത്മജ വേണുഗോപാൽ ബിജെപിയിൽ പോയ സാഹചര്യത്തിൽ കൂടിയാണ് കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്.കോൺഗ്രസിന്റെ ഏതാണ്ടെല്ലാ നേതാക്കളും വിൽപനയായി കഴിഞ്ഞിരിക്കുന്നു എന്നും ഇനി വല്ലവരും ബിജെപിയിൽ പോകാതെ കോൺഗ്രസിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അത് മതിയായവില കിട്ടാത്തത്കൊണ്ട് മാത്രമാണ് എന്നാണ് ജലീൽ വിമർശനാത്മകമായി കുറിച്ചിരിക്കുന്നത്. പത്മജ വേണുഗോപാൽ കെ സുധാകരനോടൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ചാണ് ജലീലിന്റെ പോസ്റ്റ്

ALSO READ: സംഘപരിവാർ കോൺഗ്രസുകാർക്ക് അഭയസ്ഥാനമാകുമ്പോൾ നിർഭയം ഫാസിസത്തിനെതിരെ പോരാടുന്ന ഇതുപോലുള്ള യുവജനങ്ങളാണ് നമ്മുടെ കരുത്ത്: പി ജയരാജൻ

കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ്

കോൺഗ്രസ്സിൻ്റെ ഏതാണ്ടെല്ലാ നേതാക്കളും വിൽപ്പനയായിക്കഴിഞ്ഞിരിക്കുന്നു. ഇനിവല്ലവരും ബി.ജെ.പിയിൽ പോകാതെ കോൺഗ്രസ്സിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അത് മതിയായവില കിട്ടാത്തത്കൊണ്ട് മാത്രമാണ്.

ALSO READ: ബിജെപിയിലേക്കുള്ള കാലുമാറ്റം; കൊല്ലത്ത് പത്മജ വേണുഗോപാലിന്റെ കോലം കത്തിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News