മനുഷ്യ ചങ്ങലയില്‍ അണിചേരാന്‍ സാഹിത്യകാരന്‍ സച്ചിദാനന്ദനും

മനുഷ്യ ചങ്ങലയില്‍ പ്രശസ്ത സാഹിത്യകാരന്‍ സച്ചിദാനന്ദന്‍ അണിചേരും. തൃശൂരിലാണ് അദ്ദേഹം പങ്കെടുക്കുക. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എല്‍ജി ലിജീഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ അരുണ്‍, കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗങ്ങളായ എംവി നീതു, സിനാന്‍ ഉമ്മര്‍ എന്നിവര്‍ കെഎല്‍എഫ് വേദിയിലെത്തിയാണ് അദ്ദേഹത്തെ ക്ഷണിച്ചത്. റെയില്‍വേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, കേരളത്തോടുള്ള സാമ്പത്തിക ഉപരോധം എന്നിവയ്‌ക്കെതിരെ 2024 ജനുവരി 20ന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് മനുഷ്യ ചങ്ങല തീര്‍ക്കുന്നത്.

ALSO READ: സാംബല്‍പുര്‍ ഐ.ഐ.എം ഗവേഷണ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News