അക്രമങ്ങള്‍ക്ക് പ്രോത്സാഹനം; കേസുകളില്‍പെടുന്ന പ്രവര്‍ത്തകരെ സംരക്ഷിക്കുമെന്ന് കെ.സുധാകരന്‍

കേസില്‍പെടുന്ന കേണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കണ്ണൂരിലെ കെഎസ് യു പരിപാടിയിലാണ് അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന തരത്തിലുള്ള അദ്ദേഹത്തിന്‍റെ പരാമര്‍ശം.

സൗജന്യമായി കേസ് വാദിക്കാൻ കോൺഗ്രസ്സ് അനുഭാവികളായ അഭിഭാഷകരുടെ സെല്ലുണ്ടാക്കി. ഇടുക്കിയിലെ കുട്ടികളെ പാർട്ടി സംരക്ഷിച്ചു നിർത്തിയെന്ന് പറഞ്ഞ സുധാകരന്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്‍റെ കൊലപാതകികളെ പാർട്ടി സംരക്ഷിച്ചുവെന്ന് പരോക്ഷമായി പരാമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News