കടയ്ക്കലിൽ നിന്നും ഐടിഐ വിദ്യാർത്ഥിയെ കാണാതായി

missing case

കടയ്ക്കലിൽ നിന്നും ഐടിഐ വിദ്യാർത്ഥിയെ കാണാതാനില്ലെന്ന് പരാതി.കടയ്ക്കൽ കാഞ്ഞിരത്തിൻമൂട് ചിതറ പ്രശാന്തി (18) നെയാണ് കാമാതായത്.

കഴിഞ്ഞ ദിവസം രാവിലെ 6.30 നിലമേൽ നിന്നും ബസ് കയറി അടൂർ ഐക്കാട് ഐടിഐയിലേക്ക് പോയി ക്ലാസ്സിൽ എത്തിയില്ല എന്ന് പറഞ്ഞുകൊണ്ട് പ്രിൻസിപ്പൽ വിളിക്കുമ്പോൾ ആണ് അവൻ മിസ്സായ കാര്യം അറിയുന്നത്.

ALSO READ; ‘പാർട്ടി നേതാക്കളിൽ നിന്ന് നീതി കിട്ടും എന്ന് പ്രതീക്ഷയില്ല’; വിഡി സതീശനെതിരെ ആഞ്ഞടിച്ച് എൻഎം വിജയന്‍റെ കുടുംബം

ഇതേത്തുടർന്ന് പ്രശാന്തിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ മൊബൈൽ സ്വിച്ച് ഓഫ് ആക്കിയ നിലയിലായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8590500349 എന്ന നമ്പറിൽ അറിയിക്കുക.

ENGLISH NEWS SUMAMRY: ITI student from Kadakkal goes missing. The missing is identified as Prashanth (18).Last day he boarded a bus from the house and went to Atur Aikad ITI. The missing case was reported when the college principal said that he did not come to class.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News