‘ഏത് വകുപ്പ് കിട്ടിയാലും നീതിപുലർത്തും’: കടന്നപ്പള്ളി രാമചന്ദ്രൻ

മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട് വകുപ്പിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും ഏത് വകുപ്പ് കിട്ടിയാലും നീതിപുലർത്തുമെന്നും കടന്നപ്പള്ളി രാമചന്ദ്രൻ. സത്യസന്ധതയും വിശ്വാസ്യതയും പുലർത്തുമെന്നും കടന്നപ്പള്ളി പറഞ്ഞു.

Also read:കെ ബി ഗണേഷ്‌കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും പുതിയ മന്ത്രിമാരാകും: ഇ പി ജയരാജന്‍

അതേസമയം, മന്ത്രിമാരായിരുന്ന ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. മറ്റ് മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ആരും പറഞ്ഞിട്ടല്ല രണ്ടു മന്ത്രിമാര്‍ രാജിക്കത്ത് കൈമാറിയതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News