ഓണം വാരാഘോഷം മാധ്യമ അവാര്‍ഡ്; കൈരളിക്ക് രണ്ട് പുരസ്‌കാരങ്ങള്‍

ഓണം വാരാഘോഷം മാധ്യമ അവാര്‍ഡ് പ്രഖ്യാപിച്ചു. കൈരളി ന്യൂസിന് രണ്ട് പുരസ്‌കാരങ്ങളാണ് ലഭിച്ചത്.

also read- സര്‍ജറിയില്‍ പിഴവ്; 12 വര്‍ഷം നീണ്ട പോരാട്ടം; അര്‍ജന്റീനിയന്‍ നടി സില്‍വിന ല്യൂണ അന്തരിച്ചു

സമഗ്ര കവറേജിനും മികച്ച റിപ്പോര്‍ട്ടര്‍ക്കുമുള്ള പുരസ്‌കാരങ്ങളാണ് കൈരളി ന്യൂസിന് ലഭിച്ചത്. കൈരളിയുടെ തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ടര്‍ സുലേഖ ശശികുമാറിനാണ് മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

also read- ചത്തീസ്ഗഡില്‍ സഹോദരിമാരെ ബലാത്സംഗം ചെയ്തു; ബിജെപി നേതാവിന്റെ മകനടക്കം 10 പേര്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News