കൈരളി ന്യൂസ്‌ എക്സിക്യൂട്ടീവ് എഡിറ്റർ ശരത്ചന്ദ്രന് ക്യുഎഫ്എഫ്കെ ദൃശ്യമാധ്യമ പുരസ്കാരം

കൊയിലാണ്ടി ക്യുഎഫ്എഫ്കെ ദൃശ്യമാധ്യമ പുരസ്കാരം കൈരളി ടി വി എക്സിക്യൂട്ടീവ് എഡിറ്റർ ശരത്ചന്ദ്രന്. മികച്ച വാർത്താ അവതാരകനുള്ള പുരസ്കാരത്തിനാണ് ശരത്ചന്ദ്രൻ അർഹനായത്. ഏപ്രിൽ 30ന് കൊയിലാണ്ടിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration