24 ഫ്രെയിം ഫിലിം സൊസൈറ്റിയും റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൈബര്‍ സിറ്റിയും സംയുക്തമായി നല്‍കുന്ന ‘ഫ്രെയിം 24 ഗ്ലോബല്‍ പി.കെ.റോസി’ പുരസ്‌കാരം കൈരളി ന്യൂസ് ന്യൂസ് എഡിറ്റര്‍ പി.വി.കുട്ടന്.
Also read: മുണ്ടക്കൈ – ചൂരൽമല ദുരന്തം കേരളത്തിന് കേന്ദ്രം ഒരു സഹായവും നൽകിയിട്ടില്ല; കെ രാജൻ
മികച്ച ഇൻവസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് വിഭാഗത്തിലാണ് പുരസ്ക്കാരത്തിന് അര്‍ഹമായത്. ഡിസംബര്‍ 10 ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് ജൂബിലി ഹാളില്‍ വെച്ച് പുരസ്‌കാരം സമര്‍പ്പിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here