ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ മികച്ച മാധ്യമപ്രവർത്തകനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി കൈരളി ന്യൂസ്, ന്യൂസ് എഡിറ്റർ പി വി കുട്ടൻ

ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ മികച്ച ദൃശ്യമാധ്യമ പ്രവർത്തകനുള്ള പുരസ്കാരം കൈരളി ന്യൂസ്, ന്യൂസ് എഡിറ്റർ പി.വി കുട്ടന് സമ്മാനിച്ചു. മന്ത്രി എ കെ ശശീന്ദ്രനാണ് പുരസ്ക്കാരം നൽകിയത്. സ്വാതന്ത്രദിനാഘോഷത്തിൻ്റെ ഭാഗമായി ഭാരതീയം എന്ന പേരിലാണ് പുരസ്ക്കാര വിതരണം സംഘടിപ്പിച്ചത്. ചടങ്ങിൽ മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ ,തോട്ടത്തിൽ രവീന്ദ്രൽ എം.എൽഎ, പൂവച്ചൽ സുധീർ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News