61-ാ മത് സംസ്ഥാന സ്കൂൾ കലോത്സവം : സമഗ്ര കവറേജിനുള്ള മാധ്യമ പുരസ്‌കാരം ഏറ്റുവാങ്ങി കൈരളി ന്യൂസ്‌ ഓൺലൈൻ

കോഴിക്കോട് നടന്ന 61-ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സമഗ്ര കവറേജിനുള്ള മാധ്യമ അവാർഡ് ഏറ്റുവാങ്ങി കൈരളി ന്യൂസ്‌ ഓൺലൈൻ. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സാംസ്കാരികോത്സവത്തിൽ വെച്ച് ധനമന്ത്രി കെ എൻ ബാലഗോപാലാണ് പുരസ്കാരം വിതരണം ചെയ്തത്.

ALSO READ: കേന്ദ്രത്തിനെതിരെയുള്ള ഡിവൈഎഫ്‌ഐയുടെ മനുഷ്യചങ്ങല വിജയിപ്പിക്കണം: എസ്എഫ്‌ഐ

കൈരളി ന്യൂസ് ഓൺലൈൻ മാധ്യമപ്രവർത്തകരായ ജി.ആർ വെങ്കിടേശ്വരൻ, സ്നേഹ ബെന്നി, ക്യാമറാമാന്‍ ബിനോജ് പി സോമന്‍, വിഷ്വല്‍ എഡിറ്റര്‍ ഗോകുല്‍ ജയചന്ദ്രന്‍ എന്നിവരാണ് അവാര്‍ഡ് സ്വീകരിച്ചത്. ട്രോഫി, സര്‍ട്ടിഫിക്കറ്റ്, ക്യാഷ് അവാര്‍ഡ് എന്നിവയാണ് പുരസ്‌കാരം.

ALSO READ: അഭിമാനനേട്ടവുമായി കുടുംബശ്രീയുടെ കൊച്ചി സരസ് ഉല്‍പന്ന പ്രദര്‍ശന വിപണന മേള

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News