മാത്യു കുഴൽനാടന്റെ വാദങ്ങൾ പച്ചക്കള്ളം; പരാതിയുടെ പകർപ്പ് കൈരളി ന്യൂസിന്

മാത്യു കുഴൽനാടന്റെ വാദങ്ങൾ പച്ചക്കള്ളമെന്ന് തെളിയിച്ച് കൈരളി ന്യൂസ്. കുഴൽനാടൻ ധനമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു. ധനവകുപ്പ് മാത്യു കുഴൽനാടന് കൃത്യമായ മറുപടി നൽകി. പരാതിയിൽ ആവശ്യപ്പെട്ടത് എക്‌സാലോജിക്കിന്റെ IGST വിവരം മാത്രമാണെന്നും ടി വീണയുടെ വിവരങ്ങൾ വേണമെന്ന് പരാതിയിൽ ഇല്ല എന്നും വ്യക്തമായി.

ALSO READ:ആദ്യ ദൗത്യം വിജയകരം; ഷെൻഹുവ 15 ഇന്ന് വിഴിഞ്ഞം തുറമുഖം വിടും
കഴിഞ്ഞ ദിവസം കുഴൽനാടൻ പറഞ്ഞത് രണ്ടും ആവശ്യപെട്ടുവെന്നാണ്. വാർത്താസമ്മേളനത്തിലെ കുഴൽനാടന്റെ മലക്കം മറിച്ചിൽ തെറ്റിദ്ധരിപ്പിക്കാൻ ആയിരുന്നു. വീണയും IGST അടച്ചതിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ALSO READ:മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രൻ ഇന്ന് കോടതിയിൽ ഹാജരാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News