കൈരളി ന്യൂസ് സീനിയർ ഗ്രാഫിക്സ് ഡിസൈനർ സജു പിബിയുടെ പിതാവ് അന്തരിച്ചു

തിരുവനന്തപുരം പാപ്പനംകോട് പൂഴിക്കുന്നിലെ കെ പൊന്നയ്യൻ അന്തരിച്ചു. 83 വയസായിരുന്നു. കൈരളി ന്യൂസ് സീനിയർ ഗ്രാഫിക്സ് ഡിസൈനർ സജു പിബിയുടെ പിതാവാണ്. സംസ്കാരം നാളെ രാവിലെ 9 മണിക്ക് ശാന്തി കവാടത്തിൽ നടക്കും.

Also read:വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ മധ്യവയസ്‌കന്‍ ഷോക്കേറ്റ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News