കൈരളി ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ രാജേന്ദ്രന്റെ മാതാവ് അന്തരിച്ചു

കൈരളി ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ രാജേന്ദ്രന്റെ മാതാവ് പി ദേവയാനി അന്തരിച്ചു. തൃശ്ശൂര്‍ അമല ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കറോള്ളി പരേതനായ പത്മനാഭന്‍ മാസ്റ്ററുടെ ഭാര്യയാണ്. സംസ്കാരം ജനുവരി 16 ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പിൽ

മക്കൾ: ഗീത(പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്), രവീന്ദ്രൻ(റെയിൽവെ ലോക്കോ പൈലറ്റ്) , രാജേന്ദ്രൻ (കൈരളി ന്യൂസ് സീനിയർ ന്യൂസ്എഡിറ്റർ).

മരുമക്കൾ: സുകുമാർ (റിട്ട. എഞ്ചിനീയർ ദൂരദർശൻ), ദിവ്യ (അദ്ധ്യാപിക, ചാത്തന്നൂർ ഗവ. എച്ച് എസ് എസ്), അഡ്വ. മീന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News