പയ്യന്നൂരില്‍ സംഗീത-നൃത്ത വിസ്മയം ഒരുക്കി കൈരളി ടിവി ദൃശ്യ മെഗാ ഷോ

കണ്ണൂര്‍ പയ്യന്നൂരില്‍ സംഗീത നൃത്ത വിസ്മയം ഒരുക്കി കൈരളി ടിവി ദൃശ്യ മെഗാ ഷോ. ഗായകന്‍ എം ജി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഗീത വിരുന്നും സിനിമാ താരങ്ങള്‍ അണിനിരന്ന നൃത്ത പരിപാടിയും കാണികള്‍ക്ക് കലാവിരുന്നൊരുക്കി.

പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍ സ്റ്റേഡിയത്തിലായിരുന്നു റിഥം 2025 മെഗാ ഷോ. പയ്യന്നൂരിന് മറക്കാനാകാത്ത കാഴ്ചാനുഭവം സമ്മാനിക്കുകയായിരുന്നു കൈരളി ടി വി ദൃശ്യ മെഗാ ഷോ. പയ്യന്നൂര്‍ എം എല്‍ എ ടി ഐ മധുസുദനന്‍ ദീപം തെളിച്ച് മെഗാ ഷോ ഉദ്ഘാടനം ചെയ്തു.

Also Read : ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗർവാൾ തുടങ്ങി താരങ്ങൾ ആവേശത്തിലാക്കിയ ചടങ്ങിൽ ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറങ്ങി

സഭസ്സില്‍ പ്രകാശജാലംതീര്‍ത്ത് കാണികളും ഉദ്ഘാടനത്തിന്റെ ഭാഗമായി. കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങള്‍ക്കൊപ്പം സദസ്സും ഇളകി മറിഞ്ഞു. കൈരളി ടി വി യും ദൃശ്യ പയ്യന്നൂരും ചേര്‍ന്നൊരുക്കിയ മെഗാ ഷോ പയ്യന്നൂരിന്റെ ജനകീയ ഉത്സവമായി മാറി.

Also Read : ആരാണ് സത്യനെന്ന് പേരിട്ടതെന്ന് ശ്രീനിയുടെ ചോദ്യം; കള്ളം തീരെ താത്പര്യമില്ലെന്നും അല്ലെങ്കില്‍ കള്ളന്‍ അന്തിക്കാടെന്ന് പേരിടുമായിരുന്നെന്നും തഗ് മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News