കൈരളി ന്യൂസ് റിപ്പോർട്ടറിന് നേരെയുള്ള ആക്രമണം; അപലപിച്ച് മന്ത്രിമാർ

കൈരളി ന്യൂസ് പാലക്കാട് റിപ്പോർട്ട് ഇർഫാന് നേരെ ഉണ്ടായ കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അതിക്രമത്തിൽ അപലപിച്ച് മന്ത്രിമാർ. മന്ത്രിമാരായ വി എൻ വാസവൻ, വി ശിവൻകുട്ടി എണ്ണിയവരാണ് സംഭവത്തിൽ അപലപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Also Read: കേന്ദ്രത്തിൽ നിന്ന് അർഹതപ്പെട്ടതുപോലും കേരളത്തിന് ലഭ്യമായില്ല: മുഖ്യമന്ത്രി

കോൺഗ്രസ് ഗ്രൂപ്പ് യോഗത്തിന്റെ ദൃശ്യങ്ങൾ ഡിസിസി പ്രസിഡന്റിന്റെ അനുമതിയോടെ പകർത്തുന്നതിനിടെയാണ് ഇർഫാനെ യൂത്ത് കോൺഗ്രസുകാർ ക്രൂരമായി മർദ്ദിച്ചത്. യൂത്ത് കോൺഗ്രസുകാർ മർദ്ദിച്ചതിൽ ശക്തമായി പ്രതിഷേധിക്കുന്നതായി മന്ത്രി പറഞ്ഞു. യൂത്ത് കോൺഗ്രസിനെ നിയന്ത്രിക്കാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും മന്ത്രി വി എൻ വാസവൻ ആവശ്യപ്പെട്ടു.

Also Read: മുഖത്തും കഴുത്തിലും കത്തികൊണ്ട് കുത്തി; മദ്യപിക്കാനായി വീട്ടില്‍നിന്നും വിളിച്ചിറക്കിയ 17കാരനെ ക്രൂരമായി കൊലപ്പെടുത്തി സുഹൃത്തുക്കള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News