ഡോ. എപിജെ അബ്ദുൽ കലാം കേരളീയം മാധ്യമ പുരസ്കാരം; മികച്ച കറണ്ട് അഫയേഴ്സ് റിപ്പോർട്ടർക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി കൈരളി ടിവി ചീഫ് റിപ്പോർട്ടർ കെഎം ഉമേഷ്

km umesh award

ഡോ. എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻ്റർ ഏർപ്പെടുത്തിയ കേരളീയം മാധ്യമ അവാർഡുകൾ എറണാകുളം ആലുവയിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. മികച്ച കറണ്ട് അഫയേഴ്സ് റിപ്പോർട്ടർക്കുള്ള പുരസ്കാരം കൈരളി ടിവി കൊച്ചി ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ കെഎം ഉമേഷിന് സമ്മാനിച്ചു. മോൻസ് ജോസഫ് എംഎൽഎയിൽ നിന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

Also Read; 2024 എഴുത്തച്ഛൻ പുരസ്കാരം എൻഎസ് മാധവന്

News summary; Dr. APJ Abdul Kalam Kerala Media Award; Kairali TV Chief Reporter KM Umesh Receives Best Current Affairs Reporter Award

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News