കവടിയാർ ഗോൾഫ് ലിങ്ക്സ് റോഡ് ശശിഭവനിൽ എ സുഭഗദേവി അന്തരിച്ചു. 74 വയസായിരുന്നു. റിട്ടയേർഡ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥയായിരുന്നു. കൈരളി ടി വി ചീഫ് വിഷ്വൽ എഡിറ്റർ സൂരജിന്റെ അമ്മയാണ്. മുൻ വാട്ടർ അതോറിറ്റി പരേതനായ ജി സി ശശികുമാർ ആണ് ഭർത്താവ്. സംസ്ക്കാരം നാളെ 2 മണിക്ക് ശാന്തി കവാടത്തിൽ നടക്കും. മക്കൾ സൂരജ് ,സുരേഷ് (എഞ്ചിനീയർ , ഖത്തർ). മരുമക്കൾ പ്രവീണ (അദ്ധ്യാപിക, ഹോളി എയ്ഞ്ചൽസ്), ഡോ. ചിത്ര കെ എസ്.
Also read: വയനാട് ആദിവാസി യുവാവിന് നേരെയുള്ള ആക്രമണം; വിട്ടുവീഴ്ചയില്ലാത്ത നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം
Kairali TV Chief Visual Editor Soorajs mother passed away
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here