‘ശ്രീജേഷിന് സ്‌നേഹപൂര്‍വം’; മലയാളത്തിന്‍റെ അഭിമാനതാരത്തിന് കൈരളിയുടെ ആദരം, ചടങ്ങ് ആരംഭിച്ചു

sreejesh

ഒളിമ്പിക്സ് മെഡൽ ജേതാവ് പി ആർ ശ്രീജേഷിനെ കൈരളി ടീവീ ആദരിക്കുന്നു. ചടങ്ങ് കൊച്ചിയിലെ മരട് ക്രൗൺ പ്ലാസ ഹോട്ടലിൽ ആരംഭിച്ചു.

ചടങ്ങിൽ മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി, കായിക മന്ത്രി വി അബ്ദുറഹ്മാൻ, ചലച്ചിത്ര താരം മഞ്ജു വാര്യർ,  ഡോ. ജോൺ ബ്രിട്ടാസ് എം പി തുടങ്ങി പ്രമുഖർ പങ്കെടുക്കുന്നുണ്ട്.  ഇപ്പോൾ വേദിയിൽ എ വിജയരാഘവൻ പ്രസംഗിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News