കൈരളി ടി വി മാര്‍ക്കറ്റിംഗ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ.എസ് ജയശങ്കറിന്റെ പിതാവ് അന്തരിച്ചു

കൈരളി ടി വി മാര്‍ക്കറ്റിംഗ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ.എസ് ജയശങ്കറിന്റെ പിതാവ് ശങ്കരനാരായണന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം. സംസ്‌കാരം ഉച്ചയ്ക്ക് ഒരു മണിക്ക് ഐവര്‍മഠത്തില്‍ നടക്കും. ഭാര്യ രുക്മണി . എ.എസ് രവിശങ്കര്‍, ഉമ ശങ്കര്‍ എന്നിവരാണ് മറ്റു രണ്ടു മക്കള്‍.

Also Read: ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News