കൈരളി ടി വി മാര്‍ക്കറ്റിംഗ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ.എസ് ജയശങ്കറിന്റെ മാതാവ് അന്തരിച്ചു

കൈരളി ടി വി മാര്‍ക്കറ്റിംഗ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എ.എസ് ജയശങ്കറിന്റെ മാതാവ് സി രുക്മിണി (87 ) നിര്യാതയായി. റിട്ടേഡ് അദ്ധ്യാപികയായിരുന്നു. പരേതനായ ശങ്കരനാരായണന്റെ ഭാര്യയാണ്. ഭര്‍ത്താവ് ശങ്കരനാരാണന്‍ ഒക്ടോബര്‍ 24നാണ് വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചത്. എ എസ് രവിശങ്കര്‍, ഉമ ശങ്കര്‍ എന്നിവരാണ് മറ്റു രണ്ടു മക്കള്‍. സംസ്കാരം നാളെ ഐവര്‍മഠത്തില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News