കൈരളി ടിവി അഞ്ചാമത് ഫീനിക്സ് അവാർഡ് ചടങ്ങുകൾക്ക് തുടക്കം

കൈരളി ടിവി അഞ്ചാമത് ഫീനിക്സ് അവാർഡ് ചടങ്ങുകൾക്ക് തുടക്കം.പുരസ്‌കാരങ്ങൾ കൈരളി ടിവി ചെയർമാനും നടനുമായ  മമ്മൂട്ടി വിതരണം ചെയ്യും. മന്ത്രി ആർ ബിന്ദുവാണ് ചടങ്ങ് ഉദ്‌ഘാടനം ചെയ്യുക.

സമൂഹത്തിൽ ശാരീരിക വെല്ലുവിളികൾ നേരിട്ട് ജീവിതവിജയം കൊയ്തവർക്ക് കൈരളി നൽകുന്ന അവാർഡ് ആണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News