കൈരളി ടിവി പ്രൊഡക്ഷൻ ഡയറക്ടർ എ ജെ പീറ്ററിൻ്റെ അമ്മ അന്തരിച്ചു

കൈരളി ടിവി പ്രൊഡക്ഷൻ ഡയറക്ടർ എ.ജെ പീറ്ററിൻ്റെ അമ്മ അന്തരിച്ചു .ലീല ജോൺ (83),DBRA 38B, കനക നഗർ, നന്തൻകോട്, തിരുവനന്തപുരം മരണമടഞ്ഞു. വെള്ളിയാഴ്ച 06/10/2023 രാവിലെ 11 മണിക്ക് നന്തൻകോട് തിരുഹൃദയ ദൈവാലയത്തിൽ ശുശ്രൂഷകൾക്ക് ശേഷം പാറ്റൂർ സെമിത്തേരിയിൽ ശവസംസ്കാരം നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration