കാജല്‍ അഗര്‍വാളിന്റെ മകനൊപ്പം സൂര്യ; വൈറലായി ക്യൂട്ട് വീഡിയോ

മുംബൈ വിമാനത്താവളത്തില്‍ വച്ച് കണ്ടുമുട്ടിയിരിക്കുകയാണ് മാട്രാന്‍ കോ സ്റ്റാറുകളായ സൂര്യയും കാജല്‍ അഗര്‍വാളും. അപ്രതീക്ഷിതമായാണ് ശനിയാഴ്ച പുലര്‍ച്ചെ ഇരുവരും കണ്ടതും വിശേഷങ്ങള്‍ പങ്കുവച്ചതും. കുടുംബത്തോടൊപ്പമായിരുന്ന കാജല്‍ സൂര്യയെ അവര്‍ക്കെല്ലാം പരിചയപ്പെടുത്തുകയും ചിത്രങ്ങളെടുക്കുകയും ചെയ്തു.

ALSO READ: ട്രക്കിടിച്ച് ആശുപത്രിയിലായി ഒഡിഷ സ്വദേശി; ഡോക്ടര്‍ അവയവങ്ങള്‍ മോഷ്ടിച്ചെന്ന് പരാതി

പാപ്പരാസികള്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ എക്‌സിലടക്കം വൈറലായത്. കാജലിനെ കണ്ട് സര്‍പ്രൈസ്ടായ സൂര്യ എന്തുണ്ട് വിശേഷമെന്ന് ചോദിക്കുകയും മകന് സൂര്യയെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട് ദൃശ്യങ്ങളില്‍.

ALSO READ: ടെൻഷൻ കൂടിയിട്ടാണോ; ​ഗ്രൗണ്ടിലേക്കുള്ള വഴി മറന്ന് രോഹിത് ശർമ്മ: സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

Suriya and Kajal Aggarwal look thrilled as they meet each other at Mumbai Airport ✈️ Watch pic.twitter.com/FuRygDHSa0

— HT Entertainment (@htshowbiz) October 19, 2024

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News