സാമുദായിക ലഹള ഉണ്ടാക്കി; വലതുപക്ഷ നേതാവായ കാജൽ ഹിന്ദുസ്ഥാനി അറസ്റ്റിൽ

വലതുപക്ഷ നേതാവായ കാജൽ ഹിന്ദുസ്ഥാനി അറസ്റ്റിൽ. സാമുദായിക ലഹള ഉണ്ടാക്കിയെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിൽ രാമനവമി ദിനത്തിൽ വിദ്വേഷ പ്രസംഗം നടത്തി സാമുദായിക ലഹള ഉണ്ടാക്കിയതാണ് സംഭവം. ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിലെ ഉനയിലാണ് ഈ മാസം ഒന്നിന് ലഹളയുണ്ടായത്. വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ചടങ്ങിലാണ് മാർച്ച് 30ന് കാജൽ വിദ്വേഷപ്രസംഗം നടത്തിയത്. ഉന പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ കാജലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News