കളമശ്ശേരി സ്ഫോടനം: പ്രതിക്കെതിരെ യുഎപിഎ അടക്കം ഗുരുതര വകുപ്പുകള്‍, എഫ്ഐആർ രജിസ്റ്റർ ചെയ്തു

കളമശ്ശേരി സ്‌ഫോടനത്തിൽ പ്രതി ഡൊമിനിക്കിനെതിരെ യുഎപിഎ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു. കൊലപാതകം,കൊലപാതകശ്രമം, സ്ഫോടകവസ്തു നിയമം, യുഎപിഎ (16) 1(a) എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ALSO READ: കളമശ്ശേരി സ്ഫോടനം; ആശുപത്രിയിൽ എത്തുന്ന സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News