കളമശ്ശേരി സ്ഫോടനം; പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു

കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിടെ നടന്ന സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു. ആലുവ സ്വദേശിനി മോളി ജോയി(61) ആണ് പുലർച്ചയോടെ മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ മോളി മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ ആകെ എണ്ണം നാലായി. 12 വയസുള്ള കുട്ടിയടക്കം 3 പേർ നേരത്തെ മരിച്ചിരുന്നു.

ALSO READ: മഹാദേവ് ആപ് ഉൾപ്പെടെ 22 ബെറ്റിങ് ആപ്പുകളും വെബ്സൈറ്റുകളും നിരോധിച്ച് കേന്ദ്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News